Surprise Me!

ബിഗ്‌ബോസിൽ നിന്നും ശ്രീലക്ഷ്മി പുറത്തായി | filmibeat Malayalam

2018-07-23 112 Dailymotion

Sreelakshmi eliminated from biggboss malayalam <br />ബിഗ് ബോസിലെ മറ്റൊരു എലിമിനേഷന്‍ കൂടി കഴിഞ്ഞിരിക്കുകയാണ്. താനായിരിക്കും അടുത്തതായി പുറത്തേക്ക് പോവുന്നതെന്ന് ശ്രീലക്ഷ്മി നേരത്തെ പറഞ്ഞിരുന്നു. ഇത് ശരിവെക്കുന്ന എപ്പിസോഡായിരുന്നു കഴിഞ്ഞത്. നാലാം ആഴ്ചയിലേക്ക് കടന്നപ്പോള്‍ പുറത്തേക്ക് പോവാനുള്ള നറുക്ക് വീണത് ശ്രീലക്ഷ്മിക്കായിരുന്നു. <br />#BigBoss

Buy Now on CodeCanyon